പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

NEET-UG ഉത്തരസൂചിക ഉടൻ

Sep 26, 2021 at 11:53 am

Follow us on

ന്യൂഡൽഹി: സെപ്റ്റംബർ 12ന് നടന്ന NEET UG പരീക്ഷയുടെ ഔദ്യോഗിക ഉത്തരസൂചിക എൻടിഎ ഇന്ന് പുറത്തിറക്കുമെന്ന് സൂചന. ഉത്തരസൂചിക http://neet.nta.nic.in ൽ ഉടൻ ലഭ്യമാകും. ഉത്തരസൂചിക, ചോദ്യപേപ്പർ, ഒഎംആർ ഷീറ്റ് എന്നിവയ്‌ക്കെതിരായ എതിർപ്പുകൾ ഉയർത്തുന്നതിനായുള്ള ലിങ്കും വെബ്സൈറ്റിൽ ലഭ്യമാകും. താൽക്കാലിക ഉത്തരസൂചിക പുറത്തുവന്നാൽ വിദ്യാർത്ഥികൾക്ക് എതിർപ്പുകൾ ഉണ്ടെങ്കിൽ ഉന്നയിക്കാം. എതിർപ്പുകൾ പരിഹരിച്ച ശേഷം, ഫലങ്ങളുടെ കണക്കുകൂട്ടലിന് ഉപയോഗിക്കുന്ന നീറ്റ് ഉത്തരകീയുടെ അവസാന പതിപ്പ് പുറത്തിറങ്ങും. എതിർപ്പുകൾ ഉന്നയിക്കുന്നതിന് ഉദ്യോഗാർത്ഥികൾ ഫീസ് നൽകണം.

Follow us on

Related News