പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

അന്തിമ മാർഗരേഖ ഒക്ടോബർ 5നകം: നാളെ അധ്യാപക സംഘടനകളുടെ യോഗം

Sep 28, 2021 at 12:02 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിനുള്ള അന്തിമ മാർഗരേഖ ഒക്ടോബർ 5നകം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകളുമായി നടത്തിയ ചർച്ചകളിൽ അന്തിമ മാർഗരേഖയുമായി ബന്ധപ്പെട്ട ധാരണയിലെത്താൻ കഴിഞ്ഞിട്ടുണ്ട്. നാളെയും മറ്റന്നാളുമായി അധ്യാപകരുടേയും വിദ്യാർത്ഥി സംഘടനകളുടെയും ഓൺലൈൻ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ന് വൈകുന്നേരം ഗതാഗത മന്ത്രി ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന യോഗത്തിൽ കുട്ടികളുടെ യാത്രാ സൗകര്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അന്തിമ തീരുമാനമാകും.

\"\"

Follow us on

Related News