പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ്: പരീക്ഷ അടുത്ത മാസം

Nov 4, 2021 at 7:28 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0
കൊച്ചി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ് ഗ്രേഡ്2 (ട്രെയിനി) തസ്തികയിലേയ്ക്കുള്ള എഴുത്തു പരീക്ഷ ഡിസംബർ 12ന്. എറണാകുളത്തെ വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ നടക്കും. 2020 ജനുവരി 08 ന് വിജ്ഞാപനം ചെയ്ത ഒഴിവുകളിലേയ്ക്കാണ് 2021 ഡിസംബറിൽ മത്സരപ്പരീക്ഷ നടത്തുന്നത്. അപേക്ഷകരിൽ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർ  https://career.cial.aero/ എന്ന വെബ്സൈറ്റിൽ നവംബർ 15ന് മുൻപായി സമ്മതപത്രം സമർപ്പിക്കണം. എങ്കിൽ മാത്രമേ ഹാൾ ടിക്കറ്റ് ലഭ്യമാക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

\"\"

Follow us on

Related News