പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സ്കൂളുകളിൽ എട്ടാം ക്ലാസ് പഠനം തിങ്കളാഴ്ച മുതൽ

Nov 5, 2021 at 4:01 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ എട്ടാം ക്ലാസ് പഠനം തിങ്കളാഴ്ച (നവംബർ 8)മുതൽ ആരംഭിക്കും. നാഷണൽ അച്ചീവ്മെന്റ് സർവേ 12ന് നടക്കുന്ന പശ്ചാത്തലത്തിലാണ് എട്ടാം ക്ലാസ് നേരത്തെ ആരംഭിക്കുന്നത്.
8, 9, 11 ക്ളാസുകൾ നവംബർ 15മുതൽ ആരംഭിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഒമ്പതാം ക്ലാസ് നേരത്തെ പ്രഖ്യാപിച്ച പ്രകാരം 15ന് തുടങ്ങും.19 മാസത്തെ ഇടവേളയ്ക്ക് ശേഷം നവംബർ 1 നാണ് സ്കൂളുകൾ തുറന്നത്. ഒന്ന്‌ മുതൽ ഏഴു വരേയും 10,12 ക്ളാസുകളുമാണ് നവംബർ ഒന്നിന് ആരംഭിച്ചിരുന്നത്.

\"\"

Follow us on

Related News