പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

എട്ടാം ക്ലാസിലും ബെല്ലടിച്ചു: ഇനി 9,11 ക്ലാസുകൾ

Nov 8, 2021 at 10:42 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ എട്ടാംക്ലാസ് പഠനം പുനരാരംഭിച്ചു. ആദ്യഘട്ടത്തിൽ ക്ലാസ്സിൽ മൂന്നിലൊന്ന് കുട്ടികളെ മാത്രമാണ് അനുവദിക്കുന്നത്. മറ്റു കുട്ടികൾക്കായി അടുത്തദിവസങ്ങളിൽ ക്ലാസുകൾ ക്രമീകരിച്ചിട്ടുണ്ട്. ക്ലാസിൽ എത്താത്ത കുട്ടികൾക്ക് വീട്ടിൽ ഓൺലൈൻ പഠനം തുടരാം. ഇനി സ്കൂളുകളിൽ 9, പ്ലസ് വൺ ക്ലാസുകൾ ആണ് ആരംഭിക്കാനുള്ളത്.

\"\"
കുറ്റിപ്പുറം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ്

ഈ മാസം 15 മുതൽ 9,15 ക്ലാസുകൾ ആരംഭിക്കും. ഇതോടെ മുഴുവൻ ക്ലാസുകളിലും പഠനം നടക്കുന്ന സംസ്ഥാനമായി കേരളം മാറും. നവംബർ 15 മുതലാണ് എട്ടാം ക്ലാസുകൾ ആരംഭിക്കാൻ നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും
നാഷണൽ അച്ചീവ്മെന്റ് സർവേ 12ന് നടക്കുന്ന പശ്ചാത്തലത്തിലാണ് നേരത്തെ തുടങ്ങിയത്. 19 മാസത്തെ ഇടവേളയ്ക്ക് ശേഷം നവംബർ 1 നാണ് സ്കൂളുകൾ തുറന്നത്. ഒന്ന്‌ മുതൽ ഏഴു വരേയും 10,12 ക്ലാസുകളുമാണ് കേരളപ്പിറവിദിനത്തിൽ ആരംഭിച്ചിരുന്നത്.

\"\"

Follow us on

Related News