പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സീറ്റ് ഒഴിവുകൾ, വിദൂരവിദ്യാഭ്യാസ പരീക്ഷ: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

Nov 9, 2021 at 6:06 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

കണ്ണൂർ:സർവകലാശാലയുടെ മാനന്തവാടി  കാമ്പസിൽ ഒന്നാം വർഷ എം.എസ്.സി പ്ലാൻറ് സയൻസ്  പ്രോഗ്രാമിൽ എസ്.ടി വിഭാഗത്തിൽ  രണ്ട് സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ  അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാനന്തവാടി  കാമ്പസിലെ  പ്ലാൻറ് സയൻസ് കോഴ്സ് കോ-ഓർഡിനേറ്റർ മുൻപാകെ  11-11-2021 വ്യാഴാഴ്‌ച  രാവിലെ 11:30ന്  ഹാജരാകണം. ഫോൺ:79022687549.

എം. എസ്. സി. വുഡ് സയൻസ് ആൻഡ് ടെക്നോളജി –  സീറ്റ് ഒഴിവ്

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിൽ  എം.എസ്.സി.വുഡ് സയൻസ് ആൻഡ് ടെക്നോളജി (ഇൻഡസ്ടറി ലിങ്ക്ഡ്) കോഴ്സിൽ എസ്.ഇ.ബി.സി.,  പട്ടിക ജാതി/പട്ടിക വർഗ വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അർഹരായവിദ്യാർഥികൾ അസ്സൽ  സർട്ടിഫിക്കറ്റുകൾ സഹിതം 2021 നവംബർ11 രാവിലെ 10.30ന് നേരിട്ട് ഹാജരാകണം. ഫോൺ:9496353817, 0497-2782790. 

വിദൂര വിദ്യാഭ്യാസ പരീക്ഷാ രജിസ്‌ട്രേഷൻ

ഒന്നാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദ (സപ്പ്ളിമെന്ററി / ഇമ്പ്രൂവ്മെന്റ് ) ഏപ്രിൽ 2021, ബിരുദാനന്തര ബിരുദ (സപ്പ്ളിമെന്ററി/ഇമ്പ്രൂവ്മെന്റ്) ജൂൺ 2021 പരീക്ഷകൾക്ക് പിഴയോടുകൂടി  ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള തീയ്യതി 11.11.2021 വരെ നീട്ടി .ഓൺലൈൻ അപേക്ഷകളുടെ പകർപ്പ് 12.11.2021 വൈകുന്നേരം 5 മണി വരെ സർവ്വകലാശാലയിൽ സമർപ്പിക്കാം.

\"\"
\"\"

Follow us on

Related News