പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പ്ലസ് വൺ സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ റിസൾട്ട് ഇന്ന്: രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ 17മുതൽ

Nov 9, 2021 at 12:18 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: ഒന്നാം സപ്ലിമെൻററി അലോട്ട്മെന്റിനു ശേഷമുള്ള സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഇന്ന് രാവിലെ10 മുതൽ പ്രവേശനം സാധ്യമാകത്തക്കവിധം രാവിലെ 9ന് ഫലം
പ്രസിദ്ധപ്പെടുത്തും. കാൻഡിഡേറ്റ് ലോഗിനിലെ “TRANSFER ALLOT RESULTS” എന്ന ലിങ്കിലൂടെ ഫലം പരിശോധിക്കാം. ഇതിനുള്ള സൗകര്യം അതത് സ്കൂൾ പ്രിൻസിപ്പൾമാർ ചെയ്ത് കൊടുക്കേണ്ടതും ട്രാൻസ്ഫർ അലോട്ട്മെന്റ് ലെറ്റർ എടുത്ത്
നൽകേണ്ടതുമാണ്. സ്കൂളിൽ കോമ്പിനേഷൻ മാറ്റം ലഭിച്ചാലും പുതിയ
അലോട്ട്മെൻറ് ലെറ്റർ പ്രകാരം പ്രവേശനം മാറ്റി കൊടുക്കേണ്ടതാണ്.
യോഗ്യതസർട്ടിഫിക്കറ്റ്, ടിസി, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകൾ
എന്നിവയുടെ അസ്സലുകളുമായി വിദ്യാർത്ഥികൾ അലോട്ട്മെന്റ് ലഭിച്ച സ്കൂൾ /കോഴ്സിൽ (അലോട്ട്മെന്റ് ലെറ്ററിൽ അനുവദിച്ചിട്ടുള്ള നിർദ്ദിഷ്ഠ സമയത്ത്) പ്രവേശനം നേടേണ്ടതാണ്. രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറിനായുള്ള വേക്കൻസി പ്രസിദ്ധീകരണവും അപേക്ഷാ സമർപ്പണവും നവംബർ 17മുതൽ ആരംഭിക്കും.

\"\"
\"\"

Follow us on

Related News