പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ബിഎഡ് പ്രവേശനം രണ്ടാം അലോട്ട്‌മെന്റ്: സ്ഥിരപ്രവേശനം 12മുതല്‍ 16 വരെ

Nov 11, 2021 at 3:15 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ 2021-23 വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന്റെ രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശന വിഭാഗം വെബ്‌സൈറ്റിലെ (http://admission.uoc.ac.in) ബി.എഡ്. ലോഗിനില്‍ അലോട്ട്‌മെന്റ് പരിശോധിക്കാം. ആദ്യമായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ 16-ന് വൈകീട്ട് 3 മണിക്കു മുമ്പായി മാന്റേറ്ററി ഫീസടയ്ക്കണം. സ്ഥിരപ്രവേശനം 12 മുതല്‍ 16 വരെ നടക്കും. ഒന്നാം അലോട്ട്‌മെന്റ് ലഭിച്ച് മാന്റേറ്ററി ഫീസ് അടച്ചവര്‍ വീണ്ടും അടയ്‌ക്കേണ്ടതില്ല. അലോട്ട്‌മെന്റ് ലഭിച്ചവര്‍ അഡ്മിറ്റ് കാര്‍ഡെടുത്ത് കോളേജുമായി ബന്ധപ്പെട്ട് സ്ഥിരപ്രവേശനം നേടേണ്ടതാണ്. ലഭിച്ച അലോട്ട്‌മെന്റില്‍ തൃപ്തരായവര്‍ക്ക് ഹയര്‍ ഓപ്ഷന്‍ റദ്ദ് ചെയ്യാവുന്നതാണ്. ഹയര്‍ ഓപ്ഷന്‍ റദ്ദു ചെയ്യാതേയും സ്ഥിരപ്രവേശനം എടുക്കാവുന്നതാണ്. ക്വാറന്റൈനിലുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ പ്രവേശനം നേടുന്നതിനുള്ള സൗകര്യവും ലഭ്യമാണ്.

\"\"

Follow us on

Related News