പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 115 ഓഫീസർ ഒഴിവുകൾ: ഡിസംബർ 17 വരെ സമയം

Nov 29, 2021 at 12:41 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

തിരുവനന്തപുരം: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 115 ഒഴിവുകളാണ് ഉള്ളത്. തസ്തികളുടെയും ഒഴിവുകളുടെയും എണ്ണം താഴെ പറയുന്നു. ലോ ഓഫീസർ (20), ഇൻഫർമേഷൻ ടെക്നോളജി ഓഫീസർ (16), ഫിനാൻഷ്യൽ അനലിസ്റ്റ് (20), റിസ്ക് മാനേജർ (15), ഡേറ്റ എൻജിനീയർ (11), ക്രെഡിറ്റ് ഓഫീസർ (10),  സെക്യൂരിറ്റി (12), ടെക്നിക്കൽ ഓഫീസർ–ക്രെഡിറ്റ് (5), ഐടി എസ്ഒസി അനലിസ്റ്റ് (2), ഐടി സെക്യൂരിറ്റി അനലിസ്റ്റ് (1), ഇക്കണോമിസ്റ്റ് (1), ഇൻകം ടാക്സ് ഓഫിസർ (1), ഡേറ്റ സയന്റിസ്റ്റ് (1). ബന്ധപ്പെട്ട തസ്തികകളിൽ പ്രവർത്തി പരിചയം ഉള്ള വർക്കാണ് അവസരം. അപേക്ഷകൾ http://centralbankofindia.co.in ൽ ഓൺലൈനായി സമർപ്പിക്കാം. അവസാന തീയതി ഡിസംബർ 17.

\"\"

Follow us on

Related News