പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഡിആര്‍ഡിഒ ഡിസൈന്‍ മത്സരം

Dec 6, 2021 at 9:15 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തിരുവനന്തപുരം: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ വാൾ പേപ്പർ ഡിസൈൻ, ഷോർട്ട് ആനിമേഷൻ ഫിലിം ഡിസൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ഡിആർഡിഒ ഉത്പന്നങ്ങൾ, ഡിആർഡിഒ.യുടെ സംഭാവന, പ്രതിരോധ സാങ്കേതികവിദ്യകൾ എന്നിങ്ങനെ മൂന്നു വിഷയങ്ങളാണ് മത്സരത്തിലുണ്ടാവുക. വിശദവിവരങ്ങൾ http://contest.drdolms.in ൽ നൽകിയിട്ടുണ്ട്. എൻട്രികൾ ഡിസംബർ 15നകം അപ് ലോഡ് ചെയ്യണം. വിദ്യാർഥിവിഭാഗത്തിൽ ഒന്നാം സമ്മാനം 20,000 രൂപയാണ്. വ്യക്തിഗതവിഭാഗത്തിൽ 50,000 രൂപയും. ഒന്നിൽ കൂടുതൽ രണ്ടും മൂന്നും സമ്മാനങ്ങളും സമാശ്വാസ സമ്മാനങ്ങളും ഉണ്ട്. 2022 ജനുവരി ഒന്നിന് പ്രായം 20 വയസ്സ് വരെയും 2022 ജനുവരി ഒന്നിന് 20 വയസ്സിനു മുകളിൽ ഉള്ളവർക്കുമായി 2 വിഭാഗങ്ങളിലാണ് മത്സരം.

\"\"

Follow us on

Related News

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം...