പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ വിവിധ തസ്തികകളിൽ അവസരം

Dec 6, 2021 at 9:35 pm

Follow us on

തിരുവനന്തപുരം: കൊച്ചി മെട്രോയിലെ വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡെപ്യൂട്ടി ജനറൽ മാനേജർ, ചീഫ് എൻജിനീയർ, അസിസ്റ്റന്റ് മാനേജർ, എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫിസർ തസ്തികകളിലേക്കാണ് അവസരം. ചീഫ് എൻജിനീയർ തസ്തികയിൽ കരാർ നിയമനവും ചീഫ് എൻജിനീയർ ഒഴികെയുള്ള മറ്റു തസ്തികകളിൽ റെഗുലർ നിയമനവുമാണ് നടത്തുക. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് തസ്തികളിലേക്ക് നിർദിഷ്ട വിഷയത്തിൽ ബി.ഇ. അല്ലെങ്കിൽ ബി.ടെക്. ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും വേണം.

അസി. സെക്യൂരിറ്റി ഓഫീസർ തസ്തികയിലേക്ക് ബിരുദവും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടാവണം. കൂടുതൽ വിവരങ്ങൾ  http://kochimetro.org  വെബ്സൈറ്റ് വഴി ലഭ്യമാകും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 15 ആണ്.

\"\"

Follow us on

Related News