പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

വിവിധ വകുപ്പുകളിലെ 44 തസ്തികളിൽ പി.എസ്.സി നിയമനം: ജനുവരി 5വരെ സമയം

Dec 8, 2021 at 8:47 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷൻ വിവിധ വിഭാഗങ്ങളിലായി 44 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 5 ആണ്. വിശദ വിവരങ്ങൾക്ക്  http://keralapsc.gov.in സന്ദർശിക്കുക.

ജനറൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം

സിസ്റ്റന്റ് എൻജിനിയർ /മെക്കാനിക്കൽ(ജലസേചനം), മെഡിക്കൽ ഓഫീസർ (ഹോമിയോ)-ഹോമിയോപ്പതി, ഡെപ്യൂട്ടി ഡിസ്ട്രിക്ട് എജ്യുക്കേഷൻ മീഡിയ ഓഫീസർ (ആരോഗ്യവകുപ്പ്), അസിസ്റ്റന്റ് (ടൗൺ പ്ലാനർ-ടൗൺ ആൻഡ് കൺട്രി പ്ലാനിങ്),ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I/(ടൗൺ പ്ലാനിങ്), സർവേയർ ഗ്രേഡ് I-(ടൗൺ ആൻഡ് കൺട്രി പ്ലാനിങ് വകുപ്പ്), ജൂനിയർ ഇൻസ്ട്രക്ടർ (ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം , (വ്യാവസായിക പരിശീലനം), സബ് എൻജിനിയർ (ഇലക്ട്രിക്കൽ)-കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്, പമ്പ് ഓപ്പറേറ്റർ -കേരളത്തിൽ സർവകലാശാലകൾ, കേരള സംസ്ഥാന ബിവറേജസ്, ഡ്രൈവർ ഗ്രേഡ് II-കേരള സ്റ്റേറ്റ് ഹാൻഡ്ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്, ലോവർ ഡിവിഷൻ ക്ലാർക്ക് (തസ്തികമാറ്റം വഴി).

ജനറൽ റിക്രൂട്ട്മെന്റ് -ജില്ലാതലം

ഹൈസ്കൂൾ ടീച്ചർ /ഹിന്ദി (വിദ്യാഭ്യാസ വകുപ്പ്), ലോവർ ഡിവിഷൻ ക്ലാർക്ക്/ബിൽ കളക്ടർ (കേരള മുനിസിപ്പൽ കോമൺ സർവീസിലെ ജിവനക്കാർക്കുമാത്രം). ലോവർ ഡിവിഷൻ ക്ലാർക്ക് (കേരള സംസ്ഥാന ബിവറേജസ് (മാനുഫാക്ചറിങ് & മാർക്കറ്റിങ്) കോർപ്പറേഷൻ ലിമിറ്റഡ്).

\"\"

പ്രായപരിധി

18 മുതൽ 36വരെയാണ് പ്രായപരിധി.ഉദ്യോഗാർഥികൾ 02.01.1985-നും 01.01.2003-നുമിടയിൽ ജനിച്ചവരാകണം (രണ്ട് തീയതികളും ഉൾപ്പെടെ). പിന്നാക്കവിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും വിധവകൾക്കും നിയമാനുസൃതമായ വയസിളവ് ലഭിക്കും.

\"\"

Follow us on

Related News