പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സിബിഎസ്ഇ പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ ഡിസംബർ 15മുതൽ

Dec 8, 2021 at 11:25 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

ന്യൂഡൽഹി: അടുത്ത അധ്യയന വർഷത്തെ സിബിഎസ്ഇ ബോർഡ് പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ ഡിസംബർ 25മുതൽ ആരംഭിക്കും. 9, 11 ക്ലാസ് വിദ്യാർഥികൾക്കുള്ള രജിസ്ട്രേഷൻ നടപടികളാണ് 15ന് ആരംഭിക്കുക. ഇപ്പോൾ രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്ന വിദ്യാർഥികൾക്കാണ് 2022-23 അധ്യയന വർഷത്തിൽ സിബിഎഇയുടെ 10,12 ക്ലാസുകളിലെ ബോർഡ്
പരീക്ഷയെഴുതാൻ അവസരം ലഭിക്കുക.
പിഴയില്ലാതെ ഡിസംബർ 30വരെ രജിസ്ട്രേഷൻ നടത്താം. 300 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. വിദേശത്തുള്ള 9-ാം ക്ലാസുകാർക്ക് 500 രൂപയും 11-ാം ക്ലാസുകാർക്കു 600 രൂപയുമാണു ഫീസ്. അവസാന തിയതിക്കു ശേഷം ജനുവരി 7വരെ 2000 രൂപ പിഴയോടെ റജിസ്ട്രേഷൻ
നടത്താം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും http://cbse.nic.in സന്ദർശിക്കുക.

\"\"

Follow us on

Related News