പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

എൽ.എസ്.എസ്, യു.എസ്.എസ്. പരീക്ഷ: ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

Dec 8, 2021 at 4:40 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: ഡിസംബർ 18ന് നടക്കുന്ന എൽ.എസ്.എസ്/ യു.എസ്.എസ് പരീക്ഷയുടെ ഹാൾടിക്കറ്റ് പരീക്ഷാഭവന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രധാന അധ്യാപകർ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് 14നകം വിതരണം ചെയ്യണമെന്ന് പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച 2020-2021 അധ്യയവർഷത്ത എൽ.എസ്.എസ്, യു.എസ്.എസ്. പരീക്ഷകൾ ഡിസംബർ 18നാണ് (ശനിയാഴ്ച) നടത്തുന്നത്.18ന് രാവിലെ 10 മണി
മുതൽ ഉച്ചയ്ക്ക് 12.20 വരെയാണ് പരീക്ഷ.

(പരീക്ഷയുടെ പേര്, തീയതി, സമയം)
18.12.2021
എൽ.എസ്.എസ്. (ശനിയാഴ്ച)
രാവിലെ 10.00 മുതൽ 12.20 വര
യു.എസ്.എസ്.
18.12.2021 രാവിലെ 10.00 മുതൽ
(ശനിയാഴ്ച) 12.20 വര

\"\"

Follow us on

Related News