പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സർട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി: കാലിക്കറ്റ്‌ സർവകലാശാല ജീവനക്കാരന് സസ്പെന്‍ഷന്‍

Feb 2, 2022 at 7:23 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാലയിൽ കൈക്കൂലി വാങ്ങിയെന്ന വിദ്യാർത്ഥിയുടെ പരാതിയില്‍ യൂണിവേഴ്സിറ്റി ജീവനക്കാരന് സസ്പെൻഷൻ. പരീക്ഷ ഭവൻ അസിസ്റ്റൻ്റ് എം.കെ. മൻസൂറിനെയാണ് സസ്പെന്‍റ് ചെയ്തത്. സർട്ടിഫിക്കറ്റ് നൽകുന്നതിന് കൈക്കൂലി വാങ്ങിയെന്ന മലപ്പുറം സ്വദേശിനിയായ വിദ്യാർത്ഥിയുടെ പരാതിയിലാണ് സർവകലാശാല നടപടി എടുത്തത്. വിദ്യാർത്ഥിയിൽ നിന്ന്  
കൈക്കൂലി ആവശ്യപ്പെട്ട എംജി സർവ്വകലാശാല  പരീക്ഷാ വിഭാഗം അസിസ്റ്റന്റ് നേരത്തെ അറസ്റ്റിലായിരുന്നു. മാർക്ക് ലിസ്റ്റിന് വേണ്ടി വിദ്യാർത്ഥിയിൽ നിന്ന് ഒന്നരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട എംജി സർവ്വകലാശാല അസിസ്റ്റന്റ് സി.ജെ.എൽസിയെയും സസ്പെൻഡ്‌ ചെയ്തിരുന്നു.

\"\"

Follow us on

Related News