പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സിബിഎസ്ഇ 10,​12 ക്ലാസ് ബോർഡ്‌ പരീക്ഷകൾ ഏപ്രിൽ 26 മുതൽ: ടൈം ടേബിൾ ഉടൻ

Feb 9, 2022 at 9:45 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU

ന്യൂഡൽഹി: ഈ വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ് രണ്ടാം ടേം ബോർഡ് പരീക്ഷകൾ ഏപ്രില്‍ 26ന് ആരംഭിക്കും. രാജ്യത്തെ കോവിഡ് സാഹചര്യം പരിശോധിച്ച ശേഷമാണ് സിബിഎസ്ഇ ബോർഡ് പരീക്ഷയ്ക്കായി തീയതി തീരുമാനിച്ചത്. പരീക്ഷാ ടൈംടേബിള്‍ ഉടന്‍ പ്രസിദ്ധീകരിക്കും. കോവിഡ് ചട്ടങ്ങൾ പാലിച്ച് ഓഫ്‌ ലൈൻ രീതിയിലാണ് പരീക്ഷ നടക്കുക. വിശദമായ പരീക്ഷാകലണ്ടർ ഉടൻ പ്രസിദ്ധീകരിക്കും. അതേ സമയം 10,12 ക്ലാസുകളിലെ ആദ്യ ടേം പരീക്ഷയുടെ ഫലം ഇതുവരെ സിബിഎസ്ഇ പ്രസിദ്ധീകരിച്ചിട്ടില്ല. ഉടൻ പ്രസിദ്ധീകരിക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും നീണ്ടുപോകുകയാണ്.

\"\"

Follow us on

Related News