പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

എംബിബിഎസ് രണ്ടാം അലോട്ട്മെന്റ് 14ന്: നടപടികൾ ഇന്നുമുതൽ

Mar 8, 2022 at 4:18 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തിരുവനന്തപുരം: എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലെ സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾക്ക് ഇന്ന് തുടക്കമാകും. മാർച്ച്‌ 14നാണ് രണ്ടാം അലോട്ട്മെന്റ്. എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിൽ നിലവിലുള്ള
ഹയർ ഓപ്ഷനുകൾ രണ്ടാംഘട്ട
അലോട്ട്മെന്റിലേക്ക് പരിഗണിക്കണം എന്നുണ്ടെങ്കിൽ അത് ഉറപ്പാക്കണം. കൺഫേം ബട്ടൺ ക്ലിക്ക് ചെയ്ത് കൺഫർമേഷൻ നടത്തണം. ഹയർ ഓപ്ഷൻ പുന:ക്രമീകരിക്കണം, ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവ ഇന്നുമുതൽ 11ന് രാവിലെ 10വരെ അനുവദിക്കും. ഈ സൗകര്യം http://cee.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാകും. ഈ ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ രണ്ടാംഘട്ടഅലോട്ട്മെന്റ് 14ന് വൈകിട്ടോടെ പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക്. http://cee.kerala.gov.in, ഹെൽപ് ലൈൻ നമ്പർ 0471-2525300.

\"\"
\"\"

Follow us on

Related News