പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

തമിഴ്നാട്ടിൽ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ സർക്കാർ ധനസഹായം: ഉന്നത വിദ്യാഭ്യാസംവരെ പണം നൽകും

Mar 19, 2022 at 12:11 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ചെന്നൈ: ഗവ.സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് തമിഴ്നാട് സർക്കാർ പ്രതിമാസം 1000 രൂപ സഹായം നല്‍കും. തമിഴ്നാട് ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി പളനിവേല്‍ ത്യാഗരാജൻ പ്രഖ്യാപനം നടത്തിയത്. 6മുതല്‍ പ്ലസ്ടുവരെയുള്ള വിദ്യാര്‍ഥിനികള്‍ക്കാണ് ധനസഹായം. എല്ലാ മാസവും ബാങ്ക് അക്കൗണ്ടില്‍ പണമെത്തിക്കും. വിദ്യാർത്ഥിനികൾക്ക് ബിരുദം, ഡിപ്ലോമ, ഐടിഐ എന്നിവയില്‍ പഠനം പൂര്‍ത്തിയാക്കുന്നതുവരെ ഈ സഹായം തുടരും. ആറുലക്ഷം വിദ്യാര്‍ഥിനികള്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിക്ക് 698 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

\"\"
\"\"

Follow us on

Related News