പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോറിസോഴ്‌സസ് ആന്‍ഡ് സസ്റ്റെയ്‌നബിള്‍ ഡെവലപ്‌മെന്റിൽ പി.എച്ച്.ഡി. പ്രവേശനം

Apr 20, 2022 at 2:06 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ഇംഫാല്‍: കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോറിസോഴ്‌സസ് ആന്‍ഡ് സസ്റ്റെയ്‌നബിള്‍ ഡെവലപ്‌മെന്റിൽ പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോടെക്‌നോളജി വിഷയത്തിലാണ് പ്രവേശനം. ഫൈറ്റോ ഫാര്‍മസ്യൂട്ടിക്കല്‍ മിഷന്‍, എത്‌നോ ബോട്ടണി, എത്‌നോ ഫാര്‍മക്കോളജി ആന്‍ഡ് ഡ്രഗ്‌ ഡെവലപ്‌മെന്റ്, മൈക്രോബിയല്‍ റിസോഴ്‌സസ് ആന്‍ഡ് ഫെര്‍മന്റഡ് ഫുഡ്‌സ്, പ്ലാന്റ് റിസോഴ്‌സസ്, ആനിമല്‍ റിസോഴ്‌സസ്, ഇക്കോറിസ്റ്റോറേഷന്‍, വാട്ടര്‍ ക്വാളിറ്റി മാനേജ്‌മെന്റ് ആന്‍ഡ് സര്‍വൈലന്‍സ് തുടങ്ങിയ മേഖലകളിലാണ് അവസരം. ഫരീദാബാദിലെ റീജണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ അഫിലിയേഷനുള്ള സ്ഥാപനമാണിത്. മള്‍ട്ടി ഡിസിപ്ലിനറി, ലബോറട്ടറി/ഫീല്‍ഡ് അധിഷ്ഠിത ഗവേഷണങ്ങൾക്കാണിവിടെ മുൻഗണന.

\"\"

യോഗ്യത: 60 ശതമാനം മാര്‍ക്കോട് കൂടി ലൈഫ് സയന്‍സസ് മേഖലയിൽ (ബോട്ടണി, സുവോളജി, കെമിസ്ട്രി ബയോകെമിസ്ട്രി, ബയോടെക്‌നോളജി, അഗ്രിക്കള്‍ച്ചര്‍ സയന്‍സസ്, മൈക്രോബയോളജി, പ്ലാന്റ് സയന്‍സസ്, ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി, ഫുഡ് ടെക്‌നോളജി, തത്തുല്യം) രണ്ടുവര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ്/മാസ്റ്റേഴ്‌സ് ബിരുദം എം.എസ്‌സി./എം.ടെക്./എം.ഫാം. ഒപ്പം അഞ്ചു വര്‍ഷത്തെ സാധുതയുള്ള ഫെലോഷിപ്പ് ഓഫര്‍ ഇന്റര്‍വ്യൂ സമയത്ത് ഉണ്ടായിരിക്കണം.

\"\"

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷയും അനുബന്ധ രേഖകളും ഏപ്രില്‍ 25നകം admin.ibsd@nic.in എന്ന ഇമെയിലില്‍ അയയ്ക്കണം.

അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും: https://ibsd.gov.in

\"\"

Follow us on

Related News

സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ

സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ

തിരുവനന്തപുരം:കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾക്കായി...