പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

മാറ്റിവച്ച പരീക്ഷകൾ മെയ് 5നും 9നും: എംജി സർവകലാശാല വാർത്തകൾ

Apr 26, 2022 at 8:04 pm

Follow us on

\"\"

ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ഏപ്രിൽ 20ന് നടത്താൻ നിശ്ചയിച്ച് പിന്നീട് മാറ്റി വച്ച ആറാം സെമെസ്റ്റർ യു ജി, സി ബി സി എസ് (2019 അഡ്മിഷൻ റെഗുലർ, പ്രൈവറ്റ്/ 2017, 2018 അഡ്മിഷൻ – റീ അപ്പിയറൻസ്), ആറാം സെമസ്റ്റർ സി.ബി.സി എസ് സൈബർ ഫോറൻസിക് -2019 (അഡ്മിഷൻ റഗുലർ) യു.ജി പരീക്ഷകൾ മെയ് 5 ന് നടക്കും. ഏപ്രിൽ 21ന് നടത്താൻ നിശ്ചയിച്ച് പിന്നീട് മാറ്റി വച്ച മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്, യു ജി – പുതിയ സ്കീം (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ – ഇംപ്രൂവ്മെൻ/ റീ അപ്പിയറൻസ്, 2018, 2017 അഡ്മിഷൻസ് – റീയപ്പിയറൻസ്) മൂന്നാം സെമസ്റ്റർ സൈബർ ഫോറൻസിക് യു.ജി.(സി ബി സി എസ് 2020 അഡ്മിഷൻ റഗുലർ/2019 അഡ്മിഷൻ ഇംപ്രൂവ്മെൻ്റ് / റീ അപ്പിയറൻസ് ) മൂന്നാം സെമസ്റ്റർ ബി.എ/ബി കോം ( സി ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ -പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷകൾ മെയ് ഒൻപതിന് നടക്കും.

പരിശീലനം

മഹാത്മാഗാന്ധി സർവകലാശാല – എംപ്ലോയ്‌മെൻ്റ് ഇൻഫർമേഷൻ ആൻ്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മാനവിക വിഷയങ്ങൾക്കായുള്ള യു ജി സി നെറ്റ് / ജെ ആർ എ‌ ഫ് പരീക്ഷയുടെ ജനറൽ പേപ്പറിന് വേണ്ടിയുള്ള പരിശീലനം മെയ് ആദ്യവാരം ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ – 0481-2731025

\"\"

Follow us on

Related News