പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പ്ലസ്ടു മൂല്യനിർണ്ണയം നാളെ പുനരാരംഭിക്കും: പുതിയ ഉത്തര സൂചിക ഔദ്യോഗിക പോർട്ടലിൽ

May 3, 2022 at 6:02 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: രണ്ടാംവർഷ ഹയർ സെക്കന്ററി പരീക്ഷാ മൂല്യനിർണ്ണയ ക്യാമ്പുകൾ നാളെ (മെയ്‌ 4) മുതൽ
പുനരാരംഭിക്കും. നിശ്ചയിക്കപ്പെട്ട എല്ലാ അധ്യാപകരും മൂല്യനിർണ്ണയ ക്യാമ്പിൽ
എത്തിച്ചേരണമെന്ന് ബോർഡ്‌ ഓഫ് ഹയർ സെക്കൻഡറി എക്സാമിനേഷൻസ് സെക്രട്ടറി അറിയിച്ചു. കെമിസ്ട്രി മൂല്യനിർണ്ണയത്തിനായി സർക്കാർ ഉത്തരവ് പ്രകാരം തയ്യാറാക്കിയ പുതുക്കിയ ഉത്തര
സൂചിക ഔദ്യോഗിക പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതുക്കിയ ഉത്തര സൂചിക പ്രകാരമാണ് കെമിസ്ട്രി മൂല്യനിർണ്ണയം നടത്തുക. നാളെ രാവിലത്തെ സെഷൻ പുതിയ ഉത്തരസൂചിക പരിചയപ്പെടുന്നതിനായി വിനിയോഗിക്കും.

നിലവിൽ ഒന്നാം മൂല്യനിർണ്ണയം നടത്തിയ കെമിസ്ട്രി ഉത്തരപേപ്പറുകളുടെകാര്യത്തിൽ
സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് വിശദമായ സർക്കുലർ പിന്നീട് നൽകുന്നതാണ്. ക്യാമ്പ് കോർഡിനേറ്റർമാർ ക്യാമ്പുകൾ സുഗമമായി നടത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളണ്ടതാണ്.

\"\"

Follow us on

Related News