പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ജൂൺ25ന്:  രജിസ്റ്റർ ചെയ്യുന്നത് പ്രധാന അധ്യാപകരുടെ ചുമതല

May 5, 2022 at 5:59 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: ഈ വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ജൂൺ25ന് നടക്കും. പരീക്ഷയുടെ വിജ്ഞാപനം പുറത്തിറക്കി. 25ന് രാവിലെ 10 മുതൽ 12.20 വരെയാണ് പരീക്ഷ.
വാർഷിക പരീക്ഷയിൽ മലയാളം, ഇംഗ്ലിഷ്, ഗണിതം, പരിസരപഠനം എന്നീ വിഷയങ്ങളിൽ എ ഗ്രേഡ് നേടിയ നാലാം ക്ലാസ് വിദ്യാർത്ഥികൾക്ക് എൽഎസ്എൽ പരീക്ഷ എഴുതാം. വാർഷിക പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് നേടിയ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്ക് യുഎസ്എസ് പരീക്ഷ എഴുതാം. യോഗ്യതയുള്ള വിദ്യാർത്ഥികളുടെ വിവരങ്ങൾ മെയ്‌ 17മുതൽ 25വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പ്രധാന അധ്യാപകരുടെ ചുമതലയാണിത്. വിദ്യാർത്ഥികൾ പരീക്ഷാ ഫീസ് അടയ്‌ക്കേണ്ടതില്ല.

\"\"

Follow us on

Related News