പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 15നകം: മൂല്യ നിർണയം മെയ്12മുതൽ 27വരെ

May 5, 2022 at 6:25 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 15നകം പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി മന്ത്രി വ്യക്തമാക്കി. മൂല്യ നിർണയം മെയ് 12 മുതൽ 27വരെയാണ് നടക്കുക. മൂല്യനിർണയത്തുക വർധിപ്പിക്കണമെന്ന ആവശ്യം സർക്കാരിന്റെ സജീവ പരിഗണനയിൽ ആണെന്ന് മന്ത്രി വ്യക്തമാക്കി.

\"\"


എയിഡഡ് മേഖല പൊതുവിദ്യാഭ്യാസ മേഖലയുടെ പ്രധാന ധാരയാണ്. അധ്യാപകർക്ക് ശമ്പളം നൽകുന്നത് സർക്കാർ ആണ്. എയിഡഡ് വിദ്യാലയങ്ങളുടെ നീതിയുക്തവും നിയമപരവുമായ ആവശ്യങ്ങളോട് ചില ഉദ്യോഗസ്ഥർ പുറംതിരിഞ്ഞു നിൽക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. പരാതികൾ കൃത്യമായി പരിശോധിക്കും. നിയമപരവും ന്യായവുമായ ആവശ്യങ്ങളും അപേക്ഷകളും സമയബന്ധിതമായി നടപ്പാക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം.
ഓഫീസുകളിലെ ഫയൽ നീക്കം സംബന്ധിച്ച് കൃത്യമായ പരിശോധന ഉണ്ടാകും. ഇക്കാര്യത്തിൽ വിജിലൻസ് കാര്യക്ഷമമായി ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.

Follow us on

Related News