പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

അന്താരാഷ്ട്ര ചാന്ദ്രദിനത്തിന്റെ ഭാഗമായി ISRO സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന  മത്സരങ്ങൾ

Jul 12, 2022 at 8:05 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0

തിരുവനന്തപുരം: അന്താരാഷ്ട്ര ചാന്ദ്രദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) സ്കൂൾ വിദ്യാർത്ഥികൾക്കായി  വിവിധ മത്സരങ്ങൾ നടത്തുന്നു. ‘മൂൺ’ എന്ന പ്രമേയത്തിൽ നടത്തുന്ന ക്വിസ്, ചിത്രരചന തുടങ്ങിയ മത്സരങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാം. 8മുതൽ പ്ലസ് ടുവരെയുള്ള  ക്ലാസുകളിലെ  വിദ്യാർഥികൾക്ക്  അപേക്ഷിക്കാം.

\"\"

ജൂലായ് 19വരെയാണ് ഓൺലൈൻ വഴി മത്സരങ്ങൾ നടക്കുക. ഓൺലൈൻ ക്വിസ് മത്സരത്തിൽ 30 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ട്. ഇതിൽ 40 ശതമാനം മാർക്ക് നേടുന്നവർക്ക് ISRO സർട്ടിഫിക്കറ്റ് നൽകും. ഏറ്റവും മികച്ച 10 സ്കോർ ലഭിക്കുന്നവർക്ക് സ്പെഷ്യൽ അപ്രിസിയേഷൻ ലഭിക്കും. രജിസ്ട്രേഷൻ ചെയ്യാൻ  https://spacequiz.iirs.gov.in/സന്ദർശിക്കുക. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് അവരുടെ പെയിൻറിങ്/ഡ്രോയിങ് https://spacequiz.iirs.gov.in വഴി അപ്‌ലോഡ് ചെയ്യാം.

\"\"

Follow us on

Related News