പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

വിദ്യാർത്ഥികൾക്ക് കൊച്ചി മെട്രോയിൽ സീസൺ ടിക്കറ്റ്: പുതിയ സംവിധാനം ജൂലൈ 25മുതൽ 

Jul 21, 2022 at 5:53 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37

കൊച്ചി: മെട്രോയിൽ വിദ്യാർത്ഥികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. വിദ്യാർത്ഥികൾക്കായി കൊച്ചി മെട്രോ പുതിയ യാത്രാ പാസുകൾ (സീസൺ ടിക്കറ്റ്) പുറത്തിറക്കും. രണ്ട് തരം പാസുകളാണ് പുറത്തിറക്കുന്നത്.👇🏻👇🏻

ഒരു ദിവസത്തേക്കുള്ള 50 രൂപയുടെ പാസ്സും 1000 രൂപയുടെ പ്രതിമാസ പാസുമാണ് പുറത്തിറക്കുന്നത്. വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും ആവശ്യങ്ങൾ പരിഗണിച്ചാണ് പുതിയ സംവിധാനം ഒരുക്കുന്നത്. ഡേ പാസ് ഉപയോഗിച്ച്  50 രൂപയ്ക്ക് ഒരു ദിവസം ഏത് ദൂരവും എത്ര പ്രാവശ്യവും വിദ്യാർത്ഥികൾക്ക് സഞ്ചരിക്കാം. 1000 രൂപയുടെ പ്രതിമാസ പാസ് ഉപയോഗിച്ച് ഒരു മാസം  എത്ര ദൂരവും എത്ര തവണ വേണമെങ്കിലും.മെട്രോയിൽ യാത്ര ചെയ്യാം. കാലാവധി കഴിഞ്ഞാൽ മെട്രോ സ്റ്റേഷൻ ടിക്കറ്റ് കൗണ്ടറിലെത്തി കാർഡുകൾ👇🏻👇🏻

\"\"

റീചാർജ്ജ് ചെയ്ത് വീണ്ടും ഉപയോഗിക്കാം. സ്കൂൾ/കോളേജ് വിദ്യാർത്ഥികൾക്ക് ഈ സൗകര്യം ലഭ്യമാണ്.  വിദ്യാഭ്യാസ സ്ഥാപനം നൽകിയിരിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡുകൾ കാണിച്ച് ഈ മാസം 25 മുതൽ പാസുകൾ വാങ്ങാം.

\"\"

Follow us on

Related News