പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പ്ലസ് വൺ ആദ്യ അലോട്ട്മെന്റ് ഓഗസ്റ്റ് 5ന് : പ്രവേശനം രാവിലെ 11മുതൽ

Aug 2, 2022 at 9:08 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ ആദ്യ അലോട്ട്മെന്റ് ഓഗസ്റ്റ് 5ന് പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 5ന് രാവിലെ 9 മണിയ്ക്ക് ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിൻറ മുഖ്യഘട്ട ആദ്യ
അലോട്ട്മെൻറും സ്പോർട്സ് ക്വാട്ട പ്രവേശനത്തിൻറ ആദ്യ അലോട്ട്മെൻറും പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 5ന് രാവിലെ 11 മണി മുതൽ പ്രവേശനം ആരംഭിക്കും.

ഒന്നാം അലോട്ട്മെന്റിന്റെ പ്രവേശനം 2022 ഓഗസ്റ്റ് 5ന് ആരംഭിച്ച് ഓഗസ്റ്റ് 10ന് വൈകിട്ട് 5 മണിയ്ക്ക് പൂർത്തീകരിക്കുന്നതാണ്.

\"\"
\"\"

Follow us on

Related News