പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പിഎസ്‍സി പ്ലസ് ടൂ തല പ്രാഥമിക പരീക്ഷക്ക് മാറ്റമുണ്ടാകില്ല

Aug 5, 2022 at 4:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP

തിരുവനന്തപുരം :നാളെ നടത്താൻ നിശ്ചയിച്ചിരുന്ന പിഎസ് സി പ്ലസ് ടു പ്രാഥമിക പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് പിഎസ്‍സി.

തൃശൂർ പിഎസ്‍സി പരീക്ഷ കേന്ദ്രത്തിൽ മാറ്റം

തൃശൂർ: പിഎസ്‌സി പ്ലസ് ടു കോമണ്‍ പ്രിലിമിനറി പരീക്ഷയ്ക്ക് നാട്ടിക എസ് എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരീക്ഷാ കേന്ദ്രമായി കിട്ടിയ 201144 മുതല്‍ 201443 രജിസ്റ്റര്‍ നമ്പര്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ ആഗസ്റ്റ് 6 ന് ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ് നാട്ടിക പരീക്ഷ കേന്ദ്രത്തില്‍ അഡ്മിഷന്‍ ടിക്കറ്റുമായി ഹാജരാകണമെന്ന് ജില്ലാ പബ്ലിക്ക് സര്‍വ്വീസ് ഓഫീസര്‍ അറിയിച്ചു.

Follow us on

Related News