പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ഇന്‍സ്പയര്‍ അവാര്‍ഡ്: വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം

Aug 6, 2022 at 7:38 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP  https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P

തിരുവനന്തപുരം: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പിലാക്കുന്ന ഇന്‍സ്പയര്‍ അവാര്‍ഡ്-മനാക് പദ്ധതിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശയങ്ങള്‍ സമര്‍പ്പിക്കാം. 6 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന 10 മുതല്‍ 15 വയസ് വരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് നൂതനവും സര്‍ഗ്ഗാത്മകവുമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന അപേക്ഷകള്‍ സമര്‍പ്പിക്കാം. ഇ-മാനെജ്മെന്റ് ഓഫ് ഇന്‍സ്പെയര്‍ അവാര്‍ഡ് സ്‌കീം വെബ് പോര്‍ട്ടലില്‍ പ്രഥമാധ്യാപകര്‍ മുഖേനയാണ്

\"\"

ആശയങ്ങള്‍ സമര്‍പ്പിക്കേണ്ടത്. വിദ്യാര്‍ഥികളില്‍ സൃഷ്ടിപരമായ ചിന്താശക്തി വളര്‍ത്തുന്നതിനായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. വെബ്സൈറ്റ്: https://www.inspireawards-dst.gov.in.

Follow us on

Related News