പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

JEE മെയിൻ ഫലം പ്രഖ്യാപിച്ചു: ഡൗൺലോഡ് ചെയ്യാം

Aug 8, 2022 at 10:14 am

Follow us on

SUBSCRIBE OUR YOUTUBE CHANNE https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P

ന്യൂ ഡൽഹി : നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ജെഇഇ മെയിൻ 2022 സെഷൻ 2-നുള്ള മെയിൻ പരീക്ഷ ഫലം പ്രഖ്യാപിച്ചു. jeemain.nta.nic.in ഔദ്യോഗിക വെബ്‌സൈറ്റിലും ntaresults.nic.in എന്ന വെബ്സൈറ്റിലും ഫലം ലഭ്യമാണ് . വിദ്യാർത്ഥികൾ ജെഇഇ മെയിൻസ് സെഷൻ 2 ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ഫലം അറിയാം .

പരീക്ഷ ഫലത്തിനൊപ്പം ജെഇഇ മെയിൻ ടോപ്പർമാരുടെ പട്ടികയും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. മികച്ച റാങ്കുള്ള 2.5 ലക്ഷം വിദ്യാർത്ഥികൾ ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതാൻ അർഹതയുണ്ടാകും. അതിനാൽ, വിദ്യാർത്ഥികൾ JEE അഡ്വാൻസ്ഡ് യോഗ്യതാ മാനദണ്ഡം മുൻകൂട്ടി അറിഞ്ഞിരിക്കണം.

Follow us on

Related News