പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

എംജി സർവകലാശാല ബിഎഡ് പ്രവേശനം: ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Aug 8, 2022 at 4:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP

കോട്ടയം: ബിഎഡ് ഏകജാലക പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. സ്ഥിര പ്രവേശനമെടുക്കേണ്ടവരും ഒന്നാം ഒപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിച്ചവരും അലോട്ട്‌മെന്റ് മെമോ ഡൗണ്‍ലോഡ് ചെയ്ത് കോളേജുമായി ബന്ധപ്പെടേണ്ടതാണ്. വിദ്യാർത്ഥികൾ ഓഗസ്റ്റ് 16ന് വൈകിട്ട് 4 മണിക്ക് മുൻപായി നേരിട്ട് ഹാജരാകേണ്ടതാണ്. പ്രവേശനം ഉറപ്പിക്കാൻ വരുന്ന വിദ്യാർത്ഥികൾ കോളേജില്‍ അടക്കേണ്ട ഫീസ് സഹിതമായിരിക്കണം വരേണ്ടത്.

\"\"

താത്കാലിക പ്രവേശനമെടുക്കുന്ന വിദ്യാർത്ഥികൾ കോളേജുകളില്‍ നേരിട്ട് ഹാജരാക്കേണ്ടതില്ല. ഇവര്‍ക്ക് ഓണ്‍ലൈൻ മുഖേന ആഗസ്റ്റ് 16ന് വെകിട്ട് നാല് മണിക്ക് മുന്‍പായി കോളേജിൽ പ്രവേശനമെടുക്കാവുന്നതാണ്.  വിശദവിവരങ്ങള്‍ക്ക് cap.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Follow us on

Related News