പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ബാങ്കിങ് മേഖലയിൽ അവസരം : 6000 ഒഴിവുകൾ

Aug 16, 2022 at 9:55 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P

ന്യൂ ഡൽഹി : രാജ്യത്തെ സർക്കാർ ബാങ്കുകളിൽ പ്രൊബേഷണറി ഓഫീസേഴ്സ് തസ്തികയിൽ 6000ത്തോളം ഒഴിവുകൾ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ (IBPS) നടത്തുന്ന റിക്രൂട്ടിട്മെന്റിൽ ഔദ്യോഗിക വെബ്‌സൈറ്റായ www.ibps.in എന്ന വെബ്‌സൈറ്റിൽ ഓഗസ്റ്റ് 22 വരെ അപേക്ഷ സമർപ്പിക്കാം.

IBPS റിക്രൂട്ട്മെന്റ് രണ്ട് ഘട്ടമായിട്ടാണ് നടത്തുന്നത്. ഒന്നാം ഘട്ട പരീക്ഷ ഒക്ടോബർ മാസത്തിലും രണ്ടാം ഘട്ട മെയിൻ പരീക്ഷ നവംബർ മാസത്തിലും നടക്കും. ഉദ്യോഗാർത്ഥികൾ ഇന്ത്യാ ഗവൺമെന്റ് അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യതയുള്ളവരായിരിക്കണം. ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്യുന്ന ദിവസം തന്നെ ബിരുദധാരിയാണെന്ന സാധുവായ മാർക്ക് ഷീറ്റ് / ഡിഗ്രി സർട്ടിഫിക്കറ്റ് കൈവശം വയ്ക്കുകയും ഓൺലൈനിൽ രജിസ്റ്റർ ചെയ്യുമ്പോൾ ബിരുദത്തിൽ നേടിയ മാർക്കിന്റെ ശതമാനവും രേഖപ്പെടുത്തണം.

അപേക്ഷകർ 20-നും 30-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.പരീക്ഷ വിജയിക്കുന്ന ഉദ്യോഗാർത്തികൾക്ക് അഭിമുഖവും ഉണ്ടായിരിക്കും.

Follow us on

Related News