പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പ്ലസ് വൺ മൂന്നാം അലോട്മെന്റ് വന്നു: കൂടുതൽ ജനറൽ സീറ്റുകൾ

Aug 21, 2022 at 6:48 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തിരുവനന്തപുരം: പ്ലസ്‌ വൺ പ്രവേശനത്തിനുള്ള മൂന്നാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ ആറോടെയാണ് ഹയർ സെക്കണ്ടറിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചത്. അലോട്ട്മെന്റ് https://hscap.kerala.gov.in/ വഴി അറിയാം. മൂന്നാമത്തെ ആലോട്മെന്റിൽ കൂടുതൽ മെറിറ്റ് സീറ്റുകൾ ഉണ്ട് എന്നാണ് വിവരം. പ്ലസ്‌ വണ്ണിന് അനുവദിച്ച വിവിധ സംവരണ സീറ്റുകളിലെ ഒഴിവുള്ളവ കൂടി ചേർത്താണ് മൂന്നാമത്തെ അലോട്മെന്റ് പ്രസിദ്ധീകരിക്കുന്നത്.

കഴിഞ്ഞ രണ്ട്അലോട്ട്മെന്റുകൾക്ക് ശേഷംപട്ടികവിഭാഗം ഒഴികെയുള്ള സംവരണ ക്വാട്ടകളിലെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളും ജനറൽ സീറ്റായി പരിഗണിച്ചിട്ടുണ്ട്. ഇന്നത്തെ അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം നാളെ ആരംഭിക്കും. 22,23,24 തീയതികളിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം. 25നാണ് ഈ വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുക. ഇതിനു ശേഷം ബാക്കിയുള്ള സീറ്റുകളിലേക്ക് സപ്ലിമെന്ററി അലോട്ട്മെന്റ് നടക്കും.

\"\"

Follow us on

Related News