പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സ്കൂളുകളിൽ ഓണാഘോഷം തുടങ്ങി: ഇന്നുമുതൽ ഓണം അവധി

Sep 2, 2022 at 10:45 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഓണാഘോഷങ്ങൾ പുരോഗമിക്കുന്നു. ഇന്നത്തെ ആഘോഷ പരിപാടികൾക്ക് ശേഷം ഓണം അവധിക്കായി സ്കൂളുകൾ അടയ്ക്കും. ഒന്നാംപാദ വാർഷിക പരീക്ഷകൾ ഇന്നലെ പൂർത്തിയായി. ഇന്നത്തെ ദിവസം ക്ലാസുകൾ ഇല്ല. സ്കൂളുകളിൽ പൂക്കള മത്സരം അടക്കമുള്ള വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഓണാഘോഷത്തിന് തിരുവനന്തപുരം ജില്ലയിലെ മുള്ളറംകോട് ഗവർമെന്റ് എൽപി സ്കൂളിലെ രണ്ടാം ക്ലാസ്സുകാരുടെ ക്ഷണം സ്വീകരിച്ച് മന്ത്രി വി.ശിവൻകുട്ടി ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് സ്കൂളിൽ എത്തും.

\"\"

ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. ഈ വർഷം 9ദിവസമാണ് ഓണാഘോഷത്തിനായി സ്കൂളുകൾക്ക് അവധി നൽകിയിരിക്കുന്നത്.
ഇന്ന് അടയ്ക്കുന്ന സ്കൂളുകൾ സെപ്റ്റംബർ 12ന് തുറക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ 2വർഷമായി വിദ്യാലയങ്ങൾ അടഞ്ഞു കിടന്നിരുന്നതിനാൽ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വിദ്യാലയങ്ങളിൽ ഓണാഘോഷവും അവധിയും വരുന്നത്.

\"\"

Follow us on

Related News