പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ഇന്ന് പ്ലസ് വൺ പ്രവേശനം നേടിയവർക്ക് ഇന്നുതന്നെ ക്ലാസ്: സ്കൂൾ/ കോമ്പിനേഷൻ മാറ്റം സെപ്റ്റംബർ 15മുതൽ

Sep 12, 2022 at 11:12 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ ഇന്ന് തന്നെ ആരംഭിക്കും. ഇന്ന് പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ആവശ്യമെങ്കിൽ ഇന്ന് തന്നെ ക്ലാസുകളിൽ ഹാജരാകാം. ഇല്ലെങ്കിൽ നാളെ മുതൽ ക്ലാസ്സുകളിൽ ഹാജരാകണം. ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശന നടപടികൾ ഇന്നും നാളെയുമായാണ് നടക്കുന്നത്.

\"\"

നാളെ വൈകിട്ട് 5 വരെയാണ് ആദ്യ അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം നടക്കുക. സെപ്റ്റംബർ 15ന് സ്കൂൾ/ കോമ്പിനേഷൻ മാറ്റത്തിനുള്ള നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കും. ഇതനുസരിച്ച് സ്കൂൾ/ കോമ്പിനേഷൻ മാറ്റത്തിന് വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 15 മുതൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

\"\"

Follow us on

Related News