പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ഡൽഹി സർവകലാശാല ബിരുദ പ്രവേശനം ഒക്ടോബർ 10വരെ നീട്ടി: ഇതുവരെ രജിസ്റ്റർ ചെയ്തത് 93465 വിദ്യാർത്ഥികൾ

Sep 17, 2022 at 3:26 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

ന്യൂഡൽഹി: ഈ അധ്യയന വർഷത്തെ ഡൽഹി സർവകലാശാല ബിരുദ
പ്രവേശനത്തിന് രജിസ്റ്റർ ചെയ്യാനുള്ള സമയം ഒക്ടോബർ 10വരെ നീട്ടി. നേരത്തെ ഒക്ടോബർ 3വരെയാണ് സമയം അനുവദിച്ചിരുന്നത്. ഇതുവരെ 93,465 വിദ്യാർത്ഥികൾ പ്രവേശനത്തിനായി രജിസ്റ്റർ ചെയ്തു. കോമൺ സീറ്റ് അലോക്കേഷൻ സിസ്റ്റം (CSAS)വഴിയാണ് പ്രവേശനം.

\"\"


കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET) വഴിയാണ് ഈ വർഷത്തെ പ്രവേശനം.
കൂടുതൽ വിവരങ്ങൾ http://admission.uod.ac.in ൽ ലഭ്യമാണ്. സർവകലാശാലയ്ക്ക് കീഴിലുള്ള 67 കോളജുകളിലാണ് പ്രവേശനം. ആകെ 79 ബിരുദ പ്രോഗ്രാമുകളിലേക്കാണ് 3ഘട്ടങ്ങളിലായി ഈ വർഷം പ്രവേശനം നൽകുന്നത്.

സെപ്തംബർ 26 മുതൽ പ്രോഗ്രാമുകളുടെയും കോളേജുകളുടെയും മുൻഗണന പൂരിപ്പിക്കാം. ആദ്യ കട്ട് ഓഫ് തീയതി ഒക്ടോബർ 10 ന് മുമ്പ് വരും.

\"\"

Follow us on

Related News