പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

എല്‍എല്‍എം സീറ്റൊഴിവ്. സെപ്റ്റംബര്‍ 23നു മുന്‍പ് അപേക്ഷിക്കണം.

Sep 19, 2022 at 3:55 pm

Follow us on


കൊച്ചി: കളമശ്ശേരി നുവാല്‍സിലാണ് ഒരു വര്‍ഷ എല്‍എല്‍എം കോഴ്സിന് സീറ്റൊഴിവുള്ളത്. പട്ടികജാതി വിഭാഗത്തിനു സംവരണം ചെയ്ത സീറ്റാണ്. 2022ലെ കോമണ്‍ ലോ അഡ്മിഷന്‍ പരീക്ഷയില്‍ നിയമനം നേടിയവരാകണം. സെപ്റ്റംബര്‍ 23ന് 4 മണിക്ക് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് നുവാല്‍സ് വെബ്സൈറ്റ് സന്ദര്‍ശിക്കുക.

\"\"

Follow us on

Related News