പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കണ്ണൂർ സർവകലാശാലയിൽ വിവിധ വിഭാഗങ്ങളിൽ ഒഴിവുകൾ

Oct 10, 2022 at 8:47 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

കണ്ണൂർ: സർവകലാശാലയുടെ മങ്ങാട്ടുപറമ്പ ക്യാമ്പസിലെ വുഡ് സയൻസ് ആൻഡ് ടെക്നോളജി വകുപ്പിൽ ഒരു അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ ദിവസ വേതന  അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ഉദ്യോഗാർത്ഥികളെ അഭിമുഖ പരീക്ഷക്കായി ക്ഷണിക്കുന്നു. യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം ഒക്ടോബർ  12 രാവിലെ 10 മണിക്ക് പഠനവകുപ്പിൽ ഹാജരാക്കേണ്ടതാണ്. ഈ നിയമനം കരാർ നിയമനം നടക്കുന്ന തീയതി വരെ മാത്രം ആയിരിക്കും.

\"\"

അസിസ്റ്റൻ്റ് പ്രഫസർ 
കണ്ണൂർ സർവകലാശാല പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥ കാമ്പസിലെ സംഗീത വിഭാഗത്തിൽ അസിസ്റ്റൻ്റ് പ്രൊഫെസർ തസ്തികയിൽ മണിക്കൂർ വേതന നിരക്കിൽ നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു. സംഗീതത്തിൽ ബിരുദാനന്തര ബിരുദവും, നെറ്റുമാണ് യോഗ്യത. താല്പര്യമുള്ളവർ ബയോഡാറ്റ സഹിതം  2022 ഒക്ടോബർ 12നകം  hodmusic@kannuruniv.ac.in എന്ന ഇമെയിലേയ്ക്ക് അയക്കണം.  ഫോൺ: 9895232334

\"\"

വാക്ക് ഇൻ ഇൻ്റർവ്യൂ
കണ്ണൂർ സർവകലാശാല മലയാള വിഭാഗത്തിൽ അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികയിലേക്ക് (സംസ്കൃതം) ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം.എ, നെറ്റ്/പി എച്ച് ഡി യോഗ്യതയുള്ളവർ അസ്സൽ സട്ടിഫിക്കറ്റുകളുമായി നീലേശ്വരം ഡോ. പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസിൽ ഒക്ടോബർ 13 രാവിലെ 10: 30ന് ഹാജരാകണം.

\"\"

Follow us on

Related News