പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പ്രൈവറ്റ് രജിസ്ട്രേഷൻ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

Oct 12, 2022 at 8:03 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

കണ്ണൂർ: 2022 – 23 അധ്യയന വർഷം കണ്ണൂർ സർവകലാശാലയിലെ ബിരുദ/ബിരുദാനന്തര ബിരുദ/സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  ബിരുദ പ്രോഗ്രാമുകളായ ബി.കോം, ബി.ബി.എ, ബിഎ ഹിസ്റ്ററി/ഇക്കണോമിക്സ്/പൊളിറ്റിക്കൽ സയൻസ്/കന്നഡ/അഫ്സൽ – ഉൽ- ഉലമ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളായ എം.എ ഇക്കണോമിക്സ്/ഹിസ്റ്ററി/അറബിക്, സർട്ടിഫിക്കറ്റ് കോഴ്സുകളായ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി, ബികോം അഡീഷണൽ ഓപ്ഷണൽ കോ-ഓപ്പറേഷൻ എന്നീ കോഴ്സുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചത്.  വിശദവിവരങ്ങൾ വെബ്സൈറ്റിൽ https://www.kannuruniversity.ac.in/en/ ലഭ്യമാണ്.

\"\"

Follow us on

Related News