പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കേരള എൻജിനീയറിങ്, ആർക്കിടെക്ചർ: മൂന്നാം അലോട്മെന്റ് പ്രവേശനം 19വരെ 

Oct 15, 2022 at 11:36 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തിരുവനന്തപുരം: കേരള എൻജിനീയറിങ്, ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള മൂന്നാം അലോട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ 19നകം പ്രവേശനം ഉറപ്പാക്കണം. മൂന്നാം അലോട്മെന്റ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ ലഭ്യമാണ്. അലോട്മെന്റ് ലഭിച്ചവർക്ക് നാളെ (ഒക്ടോബർ 17) മുതൽ 19നു 2വരെ ഓൺലൈൻ ആയോ ഏതെങ്കിലും ഹെഡ്പോസ്റ്റ് ഓഫിസിലോ ഫീസ് അടച്ച് പ്രവേശനം ഉടപ്പാക്കണം.

\"\"

19ന് വൈകിട്ട് 3ന് മുൻപായി പ്രവേശനം പൂർത്തിയാക്കണം. ഇല്ലെങ്കിൽ അലോട്മെന്റ് റദ്ധാകും. അലോട്മെന്റ് ലഭിച്ചവർക്ക് ഹോം പേജിലെ ഡേറ്റാ ഷീറ്റ് എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് ഡേറ്റാ ഷീറ്റ് ഡൗൺ ലോഡ് ചെയ്യാം. പ്രവേശനത്തിന് ഡേറ്റാഷീറ്റ്, അലോട്മെന്റ് മെമ്മോ ബന്ധപ്പെട്ട മറ്റു രേഖകൾ എന്നിവ കൈവശം വേണം.

\"\"

Follow us on

Related News