പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ഇ.എസ്.ഐ.സിയില്‍ 20ഡോക്ടര്‍മാര്‍ക്ക് അവസരം: അഭിമുഖം ഒക്ടോബര്‍ 29ന്

Oct 20, 2022 at 11:49 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

എറണാകുളം: ഉദ്യോഗമണ്ഡലിലെ ഇ.എസ്.ഐ.സി. ആശുപത്രിയില്‍ അലോപ്പതി ഡോക്ടര്‍മാരുടെ ഒഴിവ്. 20 ഒഴിവുകളാണ് ഉള്ളത്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

\"\"

ഗ്യാസ്‌ട്രോഎന്ററോളജി-1 (ജനറല്‍ 1). ജനറല്‍ മെഡിസിന്‍-1 (എസ്.ടി. 1), ഒ.ബി.ജി.-1 (ഇ.ഡബ്ല്യു.എസ്.-1). സീനിയര്‍ റസിഡന്റ് മൂന്നുവര്‍ഷം: ജനറല്‍ സര്‍ജറി-1 (എസ്.സി.-1), ഡെന്റല്‍-1 (ഇ.ഡബ്ല്യു.എസ്.-1), (എസ്.സി.-1). ഒ.ബി.ജി.-1 (എസ്.സി.-1), പീഡിയാട്രിക്‌സ്-1 (ഒ.ബി.സി.-1), ഐ.സി.യു.-2 (എസ്.സി.-1, എസ്.ടി.-1), സീനിയര്‍ റസിഡന്റ് ഒരു വര്‍ഷം;

\"\"

ഒ.ബി.ജി.-1 (ഇ.ഡബ്ല്യു.എസ്.-1), അനസ്‌തേഷ്യ 1 (എസ്.ടി.-1), ഐ.സി.യു.-3 (എസ്. സി.-1, എസ്.ടി.-1, ജനറല്‍-1), പീഡിയാട്രിക്‌സ്-2 (എസ്.ടി.-1, ഇ.ഡബ്ല്യു. എസ്.-1), കാഷ്യാലിറ്റി-2 (എസ്.ടി. 1, ഇ.ഡബ്ല്യു.എസ്.-1), പതോളജി-1 (ഇ.ഡബ്ല്യു.എസ്.-1), ഇ.എന്‍.ടി.-1 എന്നിങ്ങനെയാണ് ഒഴിവുകള്‍. വിശദവിവരങ്ങള്‍ അറിയാന്‍ http://esic.nic.in സന്ദര്‍ശിക്കുക. അഭിമുഖം ഒക്ടോബര്‍ 29 രാവിലെ 9മണി. സ്ഥലം ESI Hospital, Udyogamandal, Ernakulam District.

\"\"

Follow us on

Related News