പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ഡല്‍ഹി എയിംസില്‍ 357 ഒഴിവുകള്‍: ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 3വരെ

Oct 27, 2022 at 11:19 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

ന്യൂഡല്‍ഹി: ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ 357 ഒഴിവുകള്‍. സീനിയര്‍ റസിഡന്റ്/സീനിയര്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ എന്നീ വിഭാഗങ്ങളിലാണ് അവസരം. താല്‍ക്കാലിക നിയമനമാണ്. മൂന്നുവര്‍ഷമാണ് കരാര്‍ കാലയളവ്. നവംബര്‍ 3വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

\"\"

എംഡി/ഡിഎന്‍ബി/ഡിഎം/എംഎസ്സി/എംബയോടെക്/എംഎസ്/പിഎച്ച്ഡി എന്നിവയാണ് യോഗ്യതകള്‍. കമ്പ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രം ഉണ്ട്. അപേക്ഷ ഫീസ്-ജനറല്‍/ഒ ബി സി-3000. പട്ടികവിഭാഗം,ഈ ഡബ്ലിയുഎസ്-2400. ഫീസ് ഓണ്‍ലൈന്‍ ആയി അടയ്ക്കണം. പ്രായപരിധി 45 വയസ്സ് (അര്‍ഹര്‍ക്ക് വയസ്സിളവ്). നവംബര്‍ 20ന് പരീക്ഷ നടക്കും. ഓണ്‍ലൈനായി അപേക്ഷിക്കാന്‍ http://aiimsexams.ac.in

\"\"

Follow us on

Related News