പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കേരളത്തിലെ ഏക കാർഷിക എൻജിനിയറിങ് കോളേജിൽ ബി.ടെക് പ്രവേശനം: സ്‌പോട്ട് അഡ്മിഷൻ 7ന്

Nov 2, 2022 at 7:13 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: മലപ്പുറം തവനൂരിലെ കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എൻജിനിയറിങ് ആൻഡ് ടെക്‌നോളജിയിൽ ബി.ടെക് പ്രവേശനത്തിന് അവസരം. കേരളത്തിലെ ഏക കാർഷിക എൻജിനീയറിങ് കോളേജാണിത്. ബി.ടെക് അഗ്രികൾച്ചറൽ എൻജിനിയറിങ്, ബി.ടെക് ഫുഡ് ടെക്‌നോളജി കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും ഭാവിയിൽ വരാവുന്ന ഒഴിവിലേക്കുമാണ് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നത്. കീം റാങ്ക്‌ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ സംവരണം പാലിച്ചാണ് പ്രവേശനം. രേഖകൾ സഹിതം നവംബർ 7ന് രാവിലെ 11ന് മുൻപ്‌ കോളേജിൽ എത്തണം. വിശദാംശങ്ങൾ കോളേജിന്റെയും സർവകലാശാലയുടെയും വെബ്‌സൈറ്റുകളിൽ (https://kcaet.kau.in/, http://kau.in) ലഭ്യമാണ്.

\"\"

Follow us on

Related News