പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

വിഎസ്എസ്‌സിയില്‍ അപ്രന്റീസ്: നവംബര്‍ 12 വരെ അപേക്ഷിക്കാം

Nov 4, 2022 at 10:10 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: വിക്രം സാരാ ഭായ് സ്‌പേസ് സെന്ററില്‍ അപ്രന്റീസ് ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 194 ഒഴിവുകള്‍ ഉണ്ട്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടത് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 12. വാക്- ഇന്‍- ഇന്റര്‍വ്യൂലൂടെ ആയിരിക്കും തിരഞ്ഞെടുപ്പ്. പ്രായപരിധി 30 വയസ്സാണ്.(അര്‍ഹരായവര്‍ക്ക് നിയമാനുസൃത വയസ്സളവ് ലഭിക്കും.)

\"\"

ഏറോട്ടിക്കല്‍ എയറോ സ്‌പേസ് എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, മെറ്റലര്‍ജി, പ്രൊഡക്ഷന്‍,ഫയര്‍ ആന്‍ഡ് സേഫ്റ്റി, ഹോട്ടല്‍ മാനേജ്‌മെന്റ് കാറ്ററിങ് ടെക്‌നോളജി, ബികോം ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍, ബികോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്. ഓരോ തസ്തികകളിലും ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. 2020 ഏപ്രില്‍ മുന്‍പ് ഡിഗ്രി നേടിയവര്‍ക്ക് അപേക്ഷിക്കാന്‍ കഴിയില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് http://vssc.gov.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News