പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ആലപ്പുഴ ജില്ലയിൽ നവംബർ 8,9 തീയതികളിൽ പ്രാദേശിക അവധി

Nov 5, 2022 at 6:47 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

ആലപ്പുഴ:  ജില്ലയിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആലപ്പുഴ ജി-07- എഴുപുന്ന ഗ്രാമ പഞ്ചായത്ത് (വാർഡ്04-വാത്തറ), ജി-43-പാണ്ടനാട് ഗ്രാമപഞ്ചായത്ത് (വാർഡ്-07-വൻമഴി വെസ്റ്റ്), ജി- 47- കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് (വാർഡ്-08 കാർത്തികപ്പള്ളി), ജി-69- മുതുകുളം ഗ്രാമപഞ്ചായത്ത് (വാർഡ്-04- ഹൈസ്‌കൂൾ വാർഡ്), ജി- 62-പാലമേൽ ഗ്രാമപഞ്ചായത്ത് (വാർഡ് 11 -ആദിക്കാട്ടുകുളങ്ങര തെക്ക്) എന്നി നിയോജകമണ്ഡലങ്ങളുടെ/വാർഡുകളുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് നടക്കുന്ന നവംബർ ഒമ്പതിന് അവധി പ്രഖ്യാപിച്ചു.

\"\"

പോളിങ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എട്ട്, ഒമ്പത്  തീയതികളിലും കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തിലെ പോളിംഗ് സ്റ്റേഷനായ കാർത്തികപ്പള്ളി കൃഷി ഓഫീസിന് എട്ടിന് ഉച്ചയ്ക്കുശേഷവും പോളിഗ് ദിവസവും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

\"\"

Follow us on

Related News