പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ്: അപേക്ഷ തീയതി നീട്ടി

Nov 17, 2022 at 4:25 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം:കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പ് പദ്ധതിയായ നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പിന് (NMMS) അപേക്ഷിക്കാനുള്ള തീയതി നീട്ടി. അപേക്ഷ നവംബർ 21വരെ സമർപ്പിക്കാം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വർഷംതോറും 12,000 രൂപയാണ് സ്കോളർഷിപ്പ് ലഭിക്കുക. എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പ് ലഭിക്കുക. വാർഷിക വരുമാനം 3,50000 രൂപയ്ക്ക് താഴെ ഉള്ള മാതാപിതാക്കളുടെ കുട്ടികൾക്കാണ് സ്കോളർഷിപ്പിന് അവസരം.

\"\"


അർഹരായ വിദ്യാർഥികൾക്ക് പത്ത് മുതൽ പ്ലസ് ടു വരെ സ്കോളർഷിപ്പ് പുതുക്കി നൽകാനും അവസരമുണ്ട്. ഒൻപതാം ക്ലാസിൽ സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥികൾ നല്ല മാർക്കോടെ പത്താം ക്ലാസിലേക്ക് സ്ഥാനക്കയറ്റം
ലഭിച്ചിട്ടുണ്ടെങ്കിൽ സ്കോളർഷിപ്പ് തുടരും.
പത്താം ക്ലാസിൽ 60 ശതമാനത്തിന്
മുകളിൽ മാർക്ക് വാങ്ങിയാൽ പ്ലസ് ടു വരെ
തുടരും.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും https://scholarships.gov.in സന്ദർശിക്കുക.

\"\"

Follow us on

Related News