പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

എംജി യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍: ഡിസംബര്‍ 1വരെ അപേക്ഷിക്കാം

Nov 22, 2022 at 8:23 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

കോട്ടയം:മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ സെന്റര്‍ ഫോര്‍ ഓണ്‍ലൈന്‍ എജുക്കേഷനില്‍ കരാര്‍ നിയമനം. അസിസ്റ്റന്റ് പ്രോഗ്രാം കോഡിനേറ്റര്‍ തസ്തികയിലാണ് ഒഴിവുള്ളത്. ഈഴവ/ബില്ലവ/ തീയ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കാണ് നിയമനം ലഭിക്കുക.

\"\"

55% മാര്‍ക്കോട് എംകോം ബിരുദവും നെറ്റ്/പി എച്ച് ഡി. ഓണ്‍ലൈന്‍ ടീച്ചിംഗ്, കണ്ടന്റ് ക്രിയേഷന്‍, ലേണിങ് മാനേജ്‌മെന്റ് സിസ്റ്റം, ഐസിടി അധിഷ്ഠിത ടീച്ചിങ് ആന്‍ഡ് സിസ്റ്റം എന്നിവയില്‍ പ്രവര്‍ത്തി പരിചയം. പ്രായപരിധി 45 വയസ്സ്. ശമ്പളം 47, 000രൂപ. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 1. അപേക്ഷ coe@mgu ഇമെയില്‍ വിലാസത്തില്‍ അയക്കാം.

\"\"

Follow us on

Related News