പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ഫയര്‍മാന്‍ കായികക്ഷമത പരീക്ഷയുടെ പുതുക്കിയ തീയതി

Dec 1, 2022 at 7:20 pm

Follow us on

UBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ വച്ച് ഡിസംബര്‍ 2 മുതല്‍ 9 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഫയര്‍മാന്‍ (ട്രെയിനി) തസ്തികയുടെ കായികക്ഷമത പരീക്ഷ പി എസ് സി മാറ്റിവെച്ചു.

ഡിസംബര്‍ 16, 17,19, 20, 21, 22, 23 തീയതികളിലായി മാറ്റിവെച്ച കായികക്ഷമത പരീക്ഷയും ശാരീരിക അളവെടുപ്പും നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ പുതുക്കിയ തീയതികളില്‍ നിലവില്‍ ലഭിച്ചിട്ടുള്ള അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷാ കേന്ദ്രത്തില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പി എസ് സി കൊല്ലം മേഖലാ ഓഫീസുമായി ബന്ധപ്പെടാം.

\"\"

Follow us on

Related News