പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കൊടിയേറി: 9 സ്വർണ്ണവുമായി പാലക്കാട്‌ മുന്നിൽ

Dec 3, 2022 at 6:45 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം:കേരളത്തിന്റെ കൗമാര കായികോത്സവത്തിന് കൊടിയേറി. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ആറുമണിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ കായികമേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഇന്ന് രാവിലെ ഏഴു മുതലാണ് മത്സരങ്ങൾ ആരംഭിച്ചത്. ഇന്ന് 23 ഇനങ്ങൾ പൂർത്തിയായപ്പോൾ 9 സ്വർണവും ആറ് വെള്ളിയും നാല് വെങ്കലവുമായി 67 പോയിന്റോടെ പാലക്കാട് ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 5അഞ്ചു സ്വർണ്ണവും രണ്ടു വെള്ളിയും മൂന്നു വെങ്കലവുമായി 34 പോയിന്റോടെ എറണാകുളം രണ്ടാം സ്ഥാനത്തുണ്ട്.

\"\"

മൂന്നു സ്വർണവും രണ്ടു വെള്ളിയുമായി 21 പോയിന്റോടെ കോട്ടയമാണ് മൂന്നാം സ്ഥാനത്ത്. ആകെ 98 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ജൂനിയർ ആൺകുട്ടി കളുടെ പോൾവാൾട്ടിൽ കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ ശിവ ദേവ് രാജീവ് മീറ്റ് റെക്കോർഡ് നേടി.
നാളെ രാവിലെ 7മുതൽ മത്സരങ്ങൾ പുനരാരംഭിക്കും. തിരുവനന്തപുരം
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം,
യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് നാലു ദിവസം നീളുന്ന 64-ാം സ്കൂൾ കായികമേള നടക്കുന്നത്.
14 ജില്ലകളിൽ നിന്നായി 2737
താരങ്ങളാണ് മത്സരിക്കുന്നത്. 6 വിഭാഗങ്ങളിലായി 98 ഇനങ്ങളിലാ
മത്സരം.

\"\"

Follow us on

Related News