പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കേരള വാട്ടര്‍ അതോറിറ്റിയില്‍ പ്രോജക്ട് അസോസിയേറ്റ്/അക്കൗണ്ടന്റ്: 25ഒഴിവ്

Dec 12, 2022 at 8:30 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റി ജല ജീവന്‍ മിഷന്‍ പ്രോജക്ടിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അവസരം. പ്രോജക്ട് അസോസിയേറ്റ്, അക്കൗണ്ടന്റ് തസ്തികളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിലേക്കാണ് അപേക്ഷിക്കാന്‍ കഴിയുക. 25 ഒഴിവുകള്‍ ഉണ്ട്. നിയമനം ഒരു വര്‍ഷത്തേക്കാണ്.

\"\"

പ്രോജക്ട് അസോസിയേറ്റ് (20)- അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള സിവില്‍ എഞ്ചിനീയറിങ് ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് യോഗ്യതകള്‍. പ്രതിദിനം 1455രൂപ നിരക്കില്‍ മാസം പരമാവധി 39, 285രൂപ. പ്രായപരിധി 35 വയസ്സ്.

\"\"

അക്കൗണ്ടന്റ് (5)- അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള കൊമേഴ്‌സ് ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് യോഗ്യതകള്‍. പ്രതിദിനം 75 രൂപ നിരക്കില്‍ മാസം പരമാവധി 20,385രൂപ. പ്രായപരിധി 35 വയസ്സ്.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 23. കൂടുതല്‍ വിവരങ്ങള്‍ക്ക് http://kwa.kerala.gov.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News