പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ജനാധിപത്യത്തിന്റെ കയ്യൊപ്പ് ചേർക്കാൻ ഇനി 17കാരും: 17 വയസ്സ് പൂർത്തിയായാൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാം

Dec 13, 2022 at 6:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

പത്തനംതിട്ട: \’ഞങ്ങൾ അപേക്ഷിച്ചു കഴിഞ്ഞു, ഇനി 18 ആകുമ്പോൾ തനിയെ വോട്ടറായിക്കോളും\’ പ്ലസ് ടു വിദ്യാർത്ഥികൾ അഭിമാനത്തോടെ പറയുന്നു. ഭാവി വോട്ടർമാർ എന്ന വിളിപ്പേര് ഇനി ഇവരിൽ നിന്നും മാറുകയാണ്. ജനപ്രാതിനിധ്യ നിയമത്തിൽ രണ്ടുമാസം മുമ്പ് വരുത്തിയ ഭേദഗതി പ്രകാരമാണ് പ്ലസ്ടു കാരിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷനെ എത്തിക്കുന്നത്

സ്കൂളുകളിൽ ഇതിനായി ഇലക്ഷൻ ലിറ്ററസി ക്ലബ്ബുകൾ രൂപം കൊടുത്തു കഴിഞ്ഞു. പരമാവധി പ്ലസ്ടുക്കാരെ വോട്ടർപട്ടികയിലേക്ക് എത്തിക്കാനായാണിത്. 18 വയസ്സ് കഴിഞ്ഞാൽ മാത്രമേ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകാൻ സാധിക്കുമായിരുന്നുള്ളൂ. പുതിയ ഭേദഗതി പ്രകാരം 17 വയസ്സിൽ 18 ആകുമ്പോഴേക്കും വോട്ടർ പട്ടികയിൽ പേര് താനേ ഇടപിടിക്കുകയും ചെയ്യും. മൊബൈലിൽ വോട്ടർ ഹെല്പ് ലൈൻ ആപ്പ് വഴിയോ, http://.nsvp.in എന്ന വെബ്സൈറ്റിലൂടെയോ ഫോറം- 6 പൂരിപ്പിക്കാം. കൂടാതെ ബൂത്ത് ലെവൽ ഓഫീസർമാർ വഴിയും അപേക്ഷ നൽകാവുന്നതാണ്.

Follow us on

Related News